Samanwaya Village. Senior Citizens Wellness Living and 10+ service projects in a single compound.. Envisaging a unique social work initiative!
The Samanawayam Educational and Charitable Trust is trying to face the challenge to extend assistance to poor SC/ST and OEC to remove their bondage and to let them fly in the air of freedom and prosperity. To Know more leave us a message.
പുതിയ തലമുറയെ അഭിസംഭോധന ചെയ്തുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് ട്രസ്റ്റ് ഊന്നൽ നൽകുന്നത് . പ്രത്യേകിച്ച് വിദ്യാഭ്യാസം,തൊഴിൽ,കല,വ്യവസായം,ഗവേഷണം തുടങ്ങിയ വിവിധ മേഖലകൾക്ക് ഊന്നൽ കൊടുക്കുന്ന പ്രവർത്തനങ്ങളാണ് ലക്ഷ്യം വെക്കുന്നത്.
ട്രസ്റ്റിൽ അംഗങ്ങളായിട്ടുള്ള കുടുംബങ്ങലിലെ കുട്ടികളുടെ വിദ്യാഭ്യാസ കാര്യത്തിൽ ട്രസ്റ് പ്രത്യേക ശ്രദ്ധ അർപ്പിക്കുന്നു. ആവശ്യങ്ങൾ അറിഞ്ഞു നിറവേറ്റുക എന്ന സമീപനമാണ് ട്രസ്റ്റ് കാഴ്ചവെക്കുന്നത്. പ്രൈമറി ക്ളാസ്സുകൾ മുതൽക്ക് ഉന്നത വിദ്യാഭ്യാസ ആവശ്യങ്ങൾക്കുള്ള സാമ്പത്തിക സഹായങ്ങൾക്ക് പുറമെ , കരിയർ ഗൈഡൻസ് ക്ലാസുകൾ, വ്യക്തിത്വ വികസന സെമിനാറുകൾ , പേർസണൽ കൗൺസിലിംഗ് മുതലായവയും ട്രസ്റ്റ് സംഘടിപ്പിച്ചു വരുന്നു..
ആരോഗ്യ മേഖലയിൽ SEACT പ്രത്യേക ഊന്നൽ കൊടുക്കുന്നു. വാർധ്യക്യ സഹജമായ രോഗം ബാധിച്ചവർക്ക് പ്രത്യേക പരിഗണന നൽകുകയും , അവരുടെ ആവശ്യങ്ങൾ തുടർച്ചയായി നിറവേറി വരികയും ചെയ്യുന്നു. മികച്ച ആരോഗ്യ ശീലങ്ങൾ പാലിക്കേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടി നിരവധി സെമിനാറുകൾ സംഘടിപ്പിച്ചു. അപ്രതീക്ഷിത രോഗങ്ങളോ , അപകടങ്ങളോ സംഭവിക്കുന്നവർക്ക് ട്രസ്റ്റ് എന്നും തുണയായി പ്രവർത്തിക്കുന്നു.
അംഗങ്ങളുടെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്തുക എന്ന ഉദ്ദേശത്തോടുകൂടെ പുതിയ വർഷത്തിൽ പുതിയ ചിട്ടികളും, ലോൺ സൗകര്യങ്ങളും ഏർപ്പാട് ചെയ്യുന്നതിനെ പറ്റി SEACT ചർച്ച ചെയ്തു വരുന്നു.
Our vision includes
Our mission is to uplift the downtrodden people like SC, ST, and OEC through education, technical training, and employment opportunities.
Access our financial aid resources for easy guidance on scholarships, grants, loans, and budgeting to support children educational journey.
Career counseling helps the students discover career options, identify strengths, and achieve their professional goals with expert guidance.
Those who done meritorious success in public examinations and other fields in their career were honored with awards and proper recognitions.
Scholarship services help students to find opportunities and apply for financial aid, maximizing their chances of receiving accurate scholarships.
Samanwaya Village. Senior Citizens Wellness Living and 10+ service projects in a single compound.. Envisaging a unique social work initiative!
Your donation can be sent direct to Samanwayam Educational and Charitable Trust "A/c no.5103351809, IFSC CBIN0280957 Central Bank of India, Vazhoor Branch"
അടിസ്ഥാന ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന സമന്വയം എഡ്യൂക്കേഷൻ ആൻഡ് ചാരിറ്റബിൾ ട്രസ്റ്റിനും ഇതിനു പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവര്ക്കും എൻ്റെ എല്ലാവിധ ആശംസകളും നേരുന്നു.
തിരുവഞ്ചൂർ രാധാകൃഷ്ണൻ
ഓർക്കാനും ഓർമ്മകൾ പങ്കുവെക്കാനും കരുത്തും കൈത്താങ്ങലുമായി കൂട്ടം വേഷങ്ങളൊത്തുചേർന്നൊരുക്കുന്ന ഈ വിത്തരക്കൂട്ടത്തിന് എൻ്റെ എല്ലാവിധ ആശംസകളും അർപ്പിക്കുന്നു .
സി ജെ കുട്ടപ്പൻ
It would be enriched with the cherishing memories or narratives of the predecessors, in the ensuing period and consequently, promote the feeling of family bond, dynamically imbued with the cultural symbiosis. .
Dr.V Sathish
+91 6238050815,+91 9605802146
3/644,Vazhoor Post,Kottayam,Kerala,India.
2024 © SEACT. All rights reserved | Design by NexttreeTech solutions